Home / വാർത്തകൾ / വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം തെളിയിക്കാൻ കമ്മീഷൻ കൊടുത്ത സമയത്ത് പുറത്തുവരുന്നത് കെജരിവാളിന്റെ സാമ്പത്തിക തട്ടിപ്പുകൾ 

വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം തെളിയിക്കാൻ കമ്മീഷൻ കൊടുത്ത സമയത്ത് പുറത്തുവരുന്നത് കെജരിവാളിന്റെ സാമ്പത്തിക തട്ടിപ്പുകൾ 

ന്യൂഡൽഹി : വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം തെളിയിക്കാൻ കമ്മീഷൻ കൊടുത്ത സമയത്ത് പുറത്തുവരുന്നത് കെജരിവാളിന്റെ സാമ്പത്തിക തട്ടിപ്പുകൾ. കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ വന്‍തോതിൽ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് മുൻ മന്ത്രി  മിശ്ര ആരോപിച്ചു.

കടലാസ് കമ്പനികളില്‍ നിന്ന് രണ്ട് കോടി രൂപയാണ് കെജ്‌രിവാള്‍ സംഭാവനയായി വാങ്ങിയത്. ഇതിനു പുറമെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് ആം ആദ്മി പാര്‍ട്ടി നേതൃത്വം സമര്‍പ്പിച്ച കണക്കള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിച്ചതിലും അഴിമതി നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *