Home / വാർത്തകൾ / രാജ്യത്ത് ഇന്ധനവില കുറച്ചു

രാജ്യത്ത് ഇന്ധനവില കുറച്ചു

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഇന്ധനവില കുറച്ചു. പെട്രോളിന് രണ്ട് രൂപ 17 പൈസയും ഡീസലിന് രണ്ട് രൂപ 10 പൈസയും കുറച്ചതായി രാജ്യത്തെ ഏറ്റവും വലിയ ഇന്ധനക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. 

തിങ്കളാഴ്ച അര്‍ധരാത്രിയോടെ പുതുക്കിയ നിരക്കുകള്‍ നിലവില്‍വരും. വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് ഇന്ധനവില കുറയാന്‍ കാരണം. 

Leave a Reply

Your email address will not be published. Required fields are marked *