പ്രമുഖരുടെ അഭിപ്രായം

ആർ എസ് എസ് നെ പുകഴ്‌ത്തി കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലൻ പറഞ്ഞ വരികൾ

കണ്ണൂർ: ആർ എസ് എസ് എന്ന് കേട്ടാൽ കലിയിളകി നിൽക്കുന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്ക് പക്ഷേ അവരുടെ വിപ്ലവ ആചാര്യൻ ശ്രീ എ കെ ഗോപാലൻ പറഞ്ഞ വരികൾ ഓർമ്മ കാണില്ല, അല്ലങ്കിൽ പുതിയ തലമുറയെ അവർ ഇതൊന്നും പഠിപ്പിച്ചു കാണില്ല. 

ശെരിക്കും എ കെ ഗോപാലൻ ഒരു ആർ എസ് എസ് ഭക്തൻ കൂടി ആയിരുന്നു. അടിയന്തിരാവസ്ഥ സമയത്ത്‌ ആർ എസ് എസ് ചെറുത്തുനിൽപ്പിനെ പരാമർശിച്ചു കൊണ്ട് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ശ്രീ എ കെ ഗോപാലൻ പറഞ്ഞ വരികൾ താഴെ കൊടുക്കുന്നു 

” ഇത്തരം ധീരോദാത്തമായ നടപടികൾക്ക് ആവേശം പകരാനും, ത്യാഗങ്ങൾക്ക് തക്കശേഷി നൽകാനും കഴിവുള്ള സമുന്നതമായ ചില ആദർശങ്ങൾ ഇവിടെയുണ്ട്  . “

Show More

Leave a Reply

Your email address will not be published. Required fields are marked *

Close