വാർത്തകൾ

ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് വധഭീഷണിയുമായി സി പി എം ക്രിമിനൽ സംഘം

കണ്ണൂർ : ആർ എസ് എസ് നേതാവും കണ്ണൂർ തില്ലങ്കേരി സ്വദേശിയുമായ വൽത്സൻ തില്ലങ്കേരിയ്ക്ക് വധഭീഷണിയുമായി കണ്ണൂരെ കൊടും ക്രിമിനലുകൾ.

ശരത് കെ സി എന്ന പാർട്ടി പ്രവർത്തകൻ വത്സൻ തില്ലങ്കേരിയെ അപമാനിച്ച് ഫേസ്ബുക്കിൽ ചെയ്ത പോസ്റ്റിന് കമന്റ് ആയിട്ടാണ് മറ്റൊരു സി പി എം ക്രിമിനൽ വത്സൻ തില്ലങ്കേരിയെ 4 വർഷത്തിനുള്ളിൽ വധിക്കും എന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട ആർ എസ് എസ് മണ്ഡൽ കാര്യവാഹ് ബിജുവിനും നേരത്തെ സമാനമായ രീതിയിൽ ഭീഷണി വന്നിരുന്നു.

1, ഈ വ്യക്തിയാണ് ഭീഷണി ഉയർത്തിയിരിക്കുന്നത്‌ 

2, ഭീഷണി സന്ദേശം 


3, തില്ലങ്കേരിയെ അപമാനിച്ച പോസ്റ്റ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വ്യക്തി 

Show More

Leave a Reply

Your email address will not be published. Required fields are marked *

Close