പ്രമുഖരുടെ അഭിപ്രായം

ആര്‍ എസ് എസ് നെ പുകഴ്ത്തി ഡോ. ബി. ആർ. അംബേദ്‌ക്കർ

തിരുവനന്തപുരം: ആര്‍ എസ് എസ് സവര്‍ണ്ണരുടെ സംഘടനയാണ്, ദളിത്‌ വിരുദ്ധ സംഘടന എന്നൊക്കെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടി നല്‍കിയത് സാക്ഷാല്‍ ഡോ. ബി. ആർ. അംബേദ്‌ക്കർ ആയിരുന്നു. ആര്‍ എസ് എസ് നെ പുകഴ്ത്തി അംബേദ്‌കര്‍ പറഞ്ഞ വരികള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കയ്യടി നേടുകയാണ്‌. അദ്ധേഹത്തിന്‍റെ വരികള്‍.

“ തൊട്ടടുത്തിരിക്കുന്ന സ്വയംസേവകന്റെ ജാതിയെന്തെന്നറിയാനുള്ള താത്പര്യം ഒട്ടുമില്ലാതെ പൂർണ്ണ സമത്വത്തോടും സാഹോദര്യഭാവത്തോടും കഴിയുന്ന ഇവരെ കണ്ട് എനിക്ക് ആശ്ചര്യം തോന്നുന്നു. ”

(1934, പൂണെ സംഘശിക്ഷാവർഗ്ഗ് )

Show More

Leave a Reply

Your email address will not be published. Required fields are marked *

Close