പ്രമുഖരുടെ അഭിപ്രായം

ആർ എസ് എസ് നേതാവ് ഗുരുജി ഗോൾവാൾക്കറിന്റെ വരികൾക്ക് സോഷ്യൽ മീഡിയയിൽ കയ്യടി

ഹിന്ദുരാഷ്ട്രത്തിന്‍റെ പുനരുജ്ജീവനം കൊണ്ട് ന്യൂനപക്ഷങ്ങളെന്ന് പറയപ്പെടുന്നവര്‍ക്ക് നഷ്ട്ടപ്പെടാനൊന്നുമില്ലെന്നും , നേടാന്‍ പലതുമുണ്ടെന്നും കാണാന്‍ കഴിയും . ഈ വിശാല ലോകത്തില്‍ മനുഷ്യരാശിയുടെ അന്തര്യാമിയായി വര്‍ത്തിക്കുന്ന ഏകപരമശക്തിയെ അംഗീകരിക്കുകയും എല്ലാവിധ സമ്പ്രദായങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും വളര്‍ന്ന് പുഴ്പിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ളത് ഹിന്ദുവിന്‍റെ വിചാരധാര മാത്രമാണ് .

ഈ വസ്തുതകളെല്ലാം തെന്നെ കാണിക്കുന്നത് ന്യൂനപക്ഷങ്ങളെന്നു പറയപ്പെടുന്നവര്‍ക്ക് ഈ മാതൃഭൂമിയുടെ അഭിമാനികളായ പുത്രന്‍മാരെന്ന നിലക്ക് തുല്യമായ അവസരങ്ങളെ പങ്കിട്ടുകൊടുത്ത് , സ്വാതന്ത്ര്യവും ഈശ്വര പൂര്‍ണ്ണവുമായ ഒരു ജീവിതം നയിക്കുവാനുള്ള ഉറപ്പുനല്‍കുവാന്‍ കഴിയുന്നത്‌ സുശക്തമായി ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഹിന്ദുരാഷ്ട്രത്തിന് മാത്രമാണ് എന്നതാണ് .

ഗുരുജി ഗോള്‍വള്‍ക്കര്‍

Show More

Leave a Reply

Your email address will not be published. Required fields are marked *

Close