കണ്ടതും കേട്ടതും

മഹാരാഷ്ട്രയില്‍ മാട്ടിറച്ചി കൈവശം വെച്ചെന്നാരോപിച്ച് ബിജെപി നേതാവിന് കമ്മ്യൂണിസ്റ്റ് അനുകൂലികളുടെ മർദ്ദനം

കമ്മി ഗോരക്ഷാ വിഭാഗ് 

നാഗ്പുര്‍: മാട്ടിറച്ചി കൈവശംവെച്ചെന്ന് ആരോപിച്ച്  മഹാരാഷ്ട്രയില്‍ കമ്മ്യൂണിസ്റ്റ് അനുകൂല ഗോസംരക്ഷകര്‍ മര്‍ദിച്ചവശനാക്കിയത് ബിജെപി നേതാവിനെ. ഇതോടെ കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ ഇരട്ടത്താപ്പ് വ്യക്തമായിരിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബീഫ് നിരോധനത്തിനെതിരെ സമരം ചെയ്യുന്ന സഖാക്കൾ ഹിന്ദു ഭൂരിപക്ഷ മേഖലയിൽ ബീഫിന് എതിരാണ്. ഈ ഇരട്ടത്താപ്പാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

ബിജെപിയുടെ കടോല്‍ താലൂക്ക് ന്യൂനപക്ഷ വിഭാഗം സെക്രട്ടറി സലിം ഇസ്മയില്‍ ഷാ (36) ആണ് മര്‍ദനത്തിനിരയായത്. ബുധനാഴ്ച നാഗ്പുരിലെ ഭാര്‍സിങ്കി മേഖലയിലാണ് മാട്ടിറച്ചി കൈവശംവെച്ചെന്നാരോപിച്ച് യുവാവിനെ നാലംഗ ഗോരക്ഷ കമ്മി വിഭാഗം ആക്രമിച്ചത്. ഷാ കൈവശം വെച്ചത് മാട്ടിറച്ചി അല്ലെന്നും ആട്ടിറച്ചി ആയിരുന്നെന്നും പോലീസ് വ്യക്തമാക്കി

Show More

Leave a Reply

Your email address will not be published. Required fields are marked *

Close