വാർത്തകൾ

മീനങ്ങാടിയിൽ ആൺകുട്ടികളെ വൈദികൻ ലൈംഗികമായി പീഡിപ്പിച്ചു 

മീനങ്ങാടി: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികൻ ഒളിവിൽ. മീനങ്ങാടി ബാലഭവനിലെ വൈദികനെതിരെയാണ് പോലീസ് കേസെടുത്തത്. ബാലഭവന്റെ ചുമതലയുള്ള വൈദികനാണ് ആൺകുട്ടികളോട് ഈ ക്രൂരത ചെയ്തത്.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close