സോഷ്യൽ മീഡിയ

ഹിന്ദുക്കൾ ഹൈന്ദവ തീവ്രവാദികളോ ? ഹിന്ദു അവഹേളനവുമായി അധ്യാപിക 

സരസ്വതി ദേവിയുടെ നഗ്ന ചിത്രം കോളേജിൽ പ്രദർശിപ്പിച്ചതിനെ ചോദ്യം ചെയ്തതാണ് ഈ അദ്ധ്യാപികയെ പ്രകോപിപ്പിച്ചത് 

തൃശൂർ: കേരളവർമ്മ കോളേജിൽ ഹിന്ദുക്കളെ അധിക്ഷേപിച്ച് എസ് എഫ്‌ ഐ, സരസ്വതി ദേവിയുടെ നഗ്ന ചിത്രം പ്രദർശിപ്പിച്ചതിനെ എതിർത്ത ഹിന്ദു വിശ്വാസികളെ ‘ഹൈന്ദവ’തീവ്രവാദികളേ’ എന്ന്  സംബോധന ചെയ്താണ് ദീപാ നിശാന്ത് എന്ന അധ്യാപിക ഹിന്ദു വിശ്വാസികളെ അവഹേളിച്ചിരിക്കുന്നത്.

കേരള വർമ്മ കോളേജിലെ അധ്യാപിക കൂടിയായ ഇവർ എസ് എഫ് ഐയുടെ കോളേജിലെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്ന് വ്യാപക പരാതി നേരത്തെയും ഉയർന്നിട്ടുണ്ട്. ദീപാ നിശാന്തിന്റെ ഫെയിസ് ബുക്ക് പോസ്റ്റിലേക്ക് 

“ഹൈന്ദവതീവ്രവാദികളേ………..,

ചരിത്രത്തിന് എങ്ങനെ തലകുത്തിനിന്നാലും നിങ്ങളുടെ വിഷയമാവാൻ കഴിയില്ലെന്നറിയാം.അക്കാദമികമായി നോക്കിയാൽ എന്റെയും വിഷയം അതല്ല. പക്ഷേ സാമാന്യബോധമുള്ള (ആ വ്യവസ്ഥയിലും നിർഭാഗ്യവശാൽ നിങ്ങൾ വരില്ല!) ആരെയുമെന്ന പോലെ ചരിത്രമെന്നത് എന്നെയും ചൂഴ്ന്നുനിൽക്കുന്ന ഒന്നാണ്. നിങ്ങളെപ്പോലെ ചരിത്രത്തിൽ നിന്ന് വിടുതൽ നേടി സംസ്കാരശൂന്യതയുടെ വിഷനീലവെളിച്ചത്തി‌‌ൽ ആറാടിനിൽക്കാനുള്ള ഭാഗ്യം സിദ്ധിച്ചവളല്ല ഞാനെന്നർത്ഥം! ശകലം ചരിത്രം ഇവിടെ കണ്ടേക്കും! വിറളി പിടിക്കരുത്! 
കൂടുതൽ വായിക്കാൻ ഈ ലിങ്കിൽ പോവുക 

https://www.facebook.com/deepa.nisanth/posts/729414683931897

Show More

Leave a Reply

Your email address will not be published. Required fields are marked *

Close