വേള്‍ഡ് ഫോക്കസ്

ഉത്തര കൊറിയ ആണവ ബോംബുകൾ വ്യാപകമായി നിർമ്മിക്കാനൊരുങ്ങുന്നു

ന്യൂയോർക്ക്: ഉത്തര കൊറിയയുടെ ആണവ മിസൈലുകളുടെ നിർമ്മാണത്തിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കൻ ഗവേഷക കേന്ദ്രം ‘തിങ്ക് താങ്ക്’. ലോകം പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതൽ യുറേനിയം, പ്ലൂട്ടോണിയം ഉത്തര കൊറിയയുടെ പക്കൽ ഉണ്ടെന്നാണ് ഗവേഷക കേന്ദ്രം അഭിപ്രായപ്പെടുന്നത്. ഇതിനു പുറമെ ഉത്തര കൊറിയയുടെ ഇത്തരത്തിലുള്ള ആയുധ സമാഹാരം ലോകത്തിന് വൻ ഭീഷണി ഉയർത്തുമെന്നും ഗവേഷക കേന്ദ്രം വെളിപ്പെടുത്തുന്നു.

നോർത്ത് കൊറിയയിലെ യോങ്ബയൊൻ പ്രദേശത്തെ റേഡിയോ കെമിക്കൽ ലാബോറട്ടറിയുടെയും, ആണവ റിയാക്ടറുകളുടെയും സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി പുറത്ത് വിട്ടിരുന്നു

Show More

Leave a Reply

Your email address will not be published. Required fields are marked *

Close