വാർത്തകൾ

ബീക്കൺ നിരോധിച്ചു – ഓരോ  ഇന്ത്യൻ പൗരനും വിഐപിയാണ് : മോഡി

ന്യൂഡൽഹി : എല്ലാ ഇന്ത്യാക്കാരും വി ഐ പി കളാണെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. ചുവന്ന ബീക്കൺ ലൈറ്റ് നിയന്ത്രണത്തെപ്പറ്റി സമൂഹമാധ്യമത്തിൽ കൂടിയായിരുന്നു മോദിയുടെ പ്രതികരണം. ഇന്നത്തെ നടപടി ശക്തമായ തുടക്കമാണെന്നും മോദി വ്യക്തമാക്കി.

 വിഐപികളുടെ വാഹനത്തിൽ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ, ചീഫ് ജസ്റ്റീസ് എന്നിവർക്കും ഉത്തരവ് ബാധകമാണ്. മേയ് ഒന്നു മുതലാണ് നിരോധന ഉത്തരവ് പ്രാബല്യത്തിൽ വരിക.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close