വാർത്തകൾ

കുരിശെന്ത് പിഴച്ചു? അനധികൃത കുരിശുപൊളിച്ചതിൽ വിജയന് അതൃപ്തി 

മൂന്നാർ : റവന്യൂ ഭൂമി കയ്യേറി നിർമിച്ച കുരിശ് പൊളിച്ചതിൽ മുഖ്യമന്ത്രി വിജയൻ അതൃപ്തി അറിയിച്ചു. വലിയൊരു വിഭാഗം കുരിശില്‍ വിശ്വസിക്കുന്നുണ്ട്. അതില്‍ കൈവയ്ക്കുമ്പോള്‍ സര്‍ക്കാരിനോടു ചോദിച്ചില്ല.

കുരിശ് എന്തുപിഴച്ചെന്നു ചോദിച്ച മുഖ്യമന്ത്രി, ഉദ്യോഗസ്ഥ നടപടിയെ രൂക്ഷമായി വിമർശിച്ചു.തൃശൂര്‍ കുരിയച്ചിറ ആസ്ഥാനമായ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയാണ് പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത്.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close