വാർത്തകൾ

മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ബിജെപിയിലേക്ക് 

ഭോപ്പാൽ: മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ഇന്ന് ബിജെപിയിൽ ചേർന്നേക്കും. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കമൽനാഥിനെ ഉൾപ്പെടുത്തുമെന്നും സൂചനകളുണ്ട്.

കോൺഗ്രസ് നേതൃനിരയിൽ കമൽനാഥ് നേരിട്ട അവഗണനയാണ്  ബിജെപി പ്രവേശനത്തിനു കളമൊരുക്കിയതെന്നാണു സൂചനകൾ. കോൺഗ്രസ് ലോക്സഭാകക്ഷി നേതൃസ്ഥാനം പ്രതീക്ഷിച്ചിരുന്ന കമൽനാഥിനു പകരം മല്ലികാർജുൻ ഖാർഗെയെയാണു ഹൈക്കമാൻഡ് നേരത്തേ നിയോഗിച്ചത്. 

Show More

Leave a Reply

Your email address will not be published. Required fields are marked *

Close