ശുഭചിന്ത

ശുഭചിന്ത – വിജയി 

*വിജയികൾ എപ്പോഴും അതിജീവിക്കുന്നവർ മാത്രമല്ല,മറിച്ച് പോരാളികൾ കൂടിയാണ്…………..*
ഇച്ഛയും മനസ്സും ലക്ഷ്യത്തിൽ ഉറപ്പിച്ചു കൊണ്ടാവണം വിജയികൾ മനസ്സിലെ ഭയത്തെ അതിജീവിക്കേണ്ടത്…….
ഒരു കാര്യം ചെയ്യുന്നതിനുള്ള ഭയത്തെ മറികടക്കാനും, മുമ്പോട്ട് ചരിക്കുന്നതിനും പ്രധാനം വിജയിക്ക് വേണ്ടത് ധൈര്യമാണ് എന്നതോർക്കുക………..
*ഒരു ദിവസത്തിലെ ഓരോ മിനിട്ടും ഉപയോഗപ്രദമായ രീതിയിൽ ചിലവഴിക്കാനും, അതിൽ ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ വിജയി……!!!!!*

Show More

Leave a Reply

Your email address will not be published. Required fields are marked *

Close