Home / കണ്ടതും കേട്ടതും

കണ്ടതും കേട്ടതും

മലപ്പുറത്തുകാരൻ ബഷീറിന് തുണയായത് യോഗി ആദിത്യനാഥ് 

മലപ്പുറം: യോഗി ആദിത്യനാഥ് ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി ആയതിൽ കേരളത്തിലെ ബി ജെ പി പ്രവർത്തകരെക്കാളും സന്തോഷിക്കുന്ന ഒരു യുവാവുണ്ട് മലപ്പുറം തിരൂരിൽ.. പേര് ബഷീർ . അതെ നിറകണ്ണുകളോടെയാണ് ബഷീർ യോഗിയെ ഓർക്കുന്നത്. തിരൂർ കുറ്റി വടക്കേതിൽ മൊയ്തു വിന്റേയും ഖദീജയുടെയും ആറുമക്കളിൽ രണ്ടാമനാണ് ബഷീർ. കുടുംബപ്രാരാബ്ധം മൂലം ചെറിയ പ്രായത്തിൽ നാടുവിടേണ്ടിവരുന്ന ഒരു ശരാശരി മലയാളി. അയൽവാസിയും ഉറ്റ സുഹൃത്തുമായ സിദ്ധിക്ക് ജോലി വാഗ്‌ദാനം ചെയ്‌ത്‌ ബഷീറിനെ ഉത്തർപ്രദേശിൽ …

Read More »