Home / ചരിത്ര സത്യങ്ങൾ

ചരിത്ര സത്യങ്ങൾ

ചിത്തോറിനെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഇതിഹാസ ഭൂമിയാക്കിയ മഹാ റാണാ പ്രതാപ്

ഇന്നേക്ക് 477 വർഷങ്ങൾക്ക് മുമ്പ് ചിത്തോറിനെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഇതിഹാസ ഭൂമിയാക്കിയ മഹാ റാണാ പ്രതാപ് ജനിച്ചു. ധീരനായ ആ യോദ്ധാവിന്റെ 477-ാം ജന്മദിനമാണ് ഇന്ന്. കാടിന്റെ മക്കൾ പൊലും സ്വരാജ്യത്തിനായ് പോരാടിയ അക്കാലം ഭാരതത്തിന്റെ സമരേതിഹാസകാലമായിരുന്നു. അധിനിവേശ ചരിത്രത്തെ തന്റെ വാൾമുന തുമ്പിൽ പിടിച്ചു നിർത്തിയ, പട നയിച്ചെത്തിയ അക്ബറിന് മുന്നിൽ തോൽവിയറിയാത്ത, പട കുതിരയെപ്പോലും രണാങ്കണ ചരിതത്തിലെ സൂര്യതാരകമാക്കിയ ധീരനായ പോരാളി.  മഹാനായ ഛത്രപതി ശിവജിക്കൊപ്പം …

Read More »

മഹിഷ്മതി സാമ്രാജ്യത്തിന്റെ ഇതിഹാസ കഥയാണ് ബാഹുബലി

ചരിത്രത്തിൽ ബാഹുബലി എന്നാൽ ഗൊമ്മടേശ്വരൻ എന്ന ജൈന തീർത്ഥങ്കരൻ ആണ്. കർണാടകയിലെ ഹസൻ ജില്ലയിൽ ശ്രാവണബെൽഗോളയിൽ ഇന്ദ്രഗിരി കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന 18 മീറ്റർ ഉയരമുള്ള ഒരു ഒറ്റക്കൽപ്രതിമയാണ്‌ ഗോമതേശ്വരൻ. ജൈനരുടെ തീർത്ഥാടനകേന്ദ്രമാണിത്. ജൈനരുടെ ആദ്യ തീർത്ഥങ്കരനായ ഋഷഭന്റെ നൂറു പുത്രന്മാരിൽ രണ്ടാമനായ ബാഹുബലി അഥവാ ഗോമതേശ്വരനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്‌ ഗംഗാസാമ്രാജ്യത്തിലെ ഒരു മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായനാണ്‌ പത്താം നൂറ്റാണ്ടിൽ ഈ പ്രതിമ നിർമ്മിച്ചത്. ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന ഈ …

Read More »

എന്താണ് ചാതുര്‍വര്‍ണ്യം ?

1. എന്താണ്  ചാതുര്‍വര്‍ണ്യം ? 2.വേദങ്ങള്‍ ബ്രാഹ്മണര്‍ മാത്രമേ പഠിക്കുവാന്‍ പാടുള്ളോ ? 3.അബ്രാഹ്മണര്‍ ക്ഷേത്രങ്ങളില്‍ പൂജകന്‍മാരായി വരുന്നത് ന്യായീകരിക്കാമോ ? ചാതുര്‍വ്വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മ വിഭാഗശഃ (ഗുണകര്‍മ്മവിഭാഗത്തെ അടിസ്ഥാനപ്പെടുത്തി ചാതുര്‍വ്വര്‍ണ്യം എന്നാല്‍ സൃഷ്ടിക്കപ്പെട്ടു) ജാതിവ്യവസ്ഥയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉപയോഗിക്കുന്ന ഭഗവത്ഗീതയിലെ വരികളാണിവ. അനുകൂലിക്കുന്നവര്‍ ആദ്യത്തെ ഒരു വരി മാത്രമേ പറയൂ. എതിര്‍ക്കുന്നവര്‍ രണ്ടുവരികളും പറയും എന്നൊരു വ്യത്യാസം മാത്രം. ഗുണവും കര്‍മ്മവും അനുസരിച്ചാണ് ആളുകളെ നാലായി തരംതിരിക്കുന്നത് എന്ന് …

Read More »

നളന്ദ : മതത്തിന് വേണ്ടി തീയിട്ട വിജ്ഞാന ഭണ്ടാരം

ലോകത്തിലെ ആദ്യത്തെയും പുരാതന ഭാരതത്തിലെ ഏറ്റവും വലിയതും മഹത്തായതും ആയ ഒരു സർവകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു. ഹിന്ദു മത ,ബുദ്ധമത ,സംസ്കൃത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ്‌ ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ …

Read More »

അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നോ ?

“അയോധ്യ”… പേര് കേള്‍ക്കുമ്പോള്‍ തന്നെ എത്ര ഗാഢനിദ്രയില്‍ ഉള്ള മതേതരന്‍പോലും ‍ സാധുക്കളായ ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ അന്യായം എന്ന് ചാടിയെഴുന്നേറ്റ് പറയുന്ന ഒരിടം. പക്ഷെ എന്ത് കൊണ്ട് ഭാരതത്തിലെ ആത്മാഭിമാനമുള്ള ഹൈന്ദവജനത, അവിടെ രാമക്ഷേത്രം ഉയരണം എന്ന് ശഠിക്കുന്നു എന്ന് ഏതെന്കിലും ഒരു മതെതരന്‍ ചിന്തിച്ചിട്ടുണ്ടോ?? അവിടം ഒരു രാമക്ഷേത്രം ആയിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടും, മതഭ്രാന്ത് വെച്ച്പുലര്‍ത്തുന്ന ചിലരുടെ നെറികെട് മനസ്സിലാക്കിയിട്ടുണ്ടോ ?? അയോധ്യ രാമക്ഷേത്രം ബാബര്‍ …

Read More »

നളന്ദയിലെ കൂട്ടക്കൊല

നാമെല്ലാം നളന്ദ സര്‍വകലാശാല സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ദിവസവും ആയിരക്കണക്കിന് ആളുകള്‍ അവിടം സന്ദര്‍ശിക്കുന്നു. ചിലര്‍ സ്ഥലം കാണാനുള്ള ആകാംഷയില്‍ ചിലര്‍ അതിനെ പറ്റി കൂടുതല്‍ അറിയാന്‍, മറ്റ് ചിലര്‍ ആത്മീയമായും വികാരപരമായും ആ സ്ഥലത്തോടുള്ള അഭിനിവേശം കൊണ്ടും പോകുന്നു. നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ നാം നളന്ദയെ കുറിച്ചും തക്ഷശിലയെ കുറിച്ചും ഇന്ത്യ എന്ന ;ലോകം ഉറ്റു നോക്കിയ അറിവിന്റെ ഭണ്ഡാരത്തെ’ കുറിച്ചും ചിലതൊക്കെ പഠിച്ചു. ചിലതൊക്കെ വായിച്ചു. എന്നാല്‍ നാം …

Read More »