Home / പ്രമുഖരുടെ അഭിപ്രായം

പ്രമുഖരുടെ അഭിപ്രായം

ആര്‍ എസ് എസ് നെ പുകഴ്ത്തി ഡോ. ബി. ആർ. അംബേദ്‌ക്കർ

തിരുവനന്തപുരം: ആര്‍ എസ് എസ് സവര്‍ണ്ണരുടെ സംഘടനയാണ്, ദളിത്‌ വിരുദ്ധ സംഘടന എന്നൊക്കെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടി നല്‍കിയത് സാക്ഷാല്‍ ഡോ. ബി. ആർ. അംബേദ്‌ക്കർ ആയിരുന്നു. ആര്‍ എസ് എസ് നെ പുകഴ്ത്തി അംബേദ്‌കര്‍ പറഞ്ഞ വരികള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കയ്യടി നേടുകയാണ്‌. അദ്ധേഹത്തിന്‍റെ വരികള്‍. “ തൊട്ടടുത്തിരിക്കുന്ന സ്വയംസേവകന്റെ ജാതിയെന്തെന്നറിയാനുള്ള താത്പര്യം ഒട്ടുമില്ലാതെ പൂർണ്ണ സമത്വത്തോടും സാഹോദര്യഭാവത്തോടും കഴിയുന്ന ഇവരെ കണ്ട് എനിക്ക് ആശ്ചര്യം തോന്നുന്നു. …

Read More »

സേവന കാര്യത്തിൽ ആർ എസ് എസ് നെ കണ്ടുപഠിക്കു; കോൺഗ്രസ്സ് നേതാക്കളോട് ഇന്ദിരാഗാന്ധി

20000 ത്തില്‍ പേര്‍ മരണപ്പെടുകയും , ലക്ഷം പേര്‍ ഭവനരഹിതരുമാക്കപ്പെട്ട 1977 ലെ ആന്ധ്രയിലെ കൊടുങ്കാറ്റില്‍ 2000 കോടി രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത് . 30 അടിയിലേറെ ഉയരത്തില്‍ പാഞ്ഞുവന്ന വേലിയേറ്റത്തീരമാലകളില്‍ നിരവധി ഗ്രാമങ്ങള്‍ അപ്പാടെ ഒലിച്ചുപോയി ,കുറേ സമയത്തേക്ക് സര്‍ക്കാരുദ്യോഗസ്ഥരും , പൊതുജനങ്ങളും എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു പോയതുപോലെ നിന്നു. എന്നത്തേയും പോലെ സംഘ സ്വയംസേവകര്‍ ആ വെല്ലുവിളിയും ഏറ്റെടുത്തു. സംഘം സഹായാഭ്യര്‍ത്ഥന നടത്തിയപ്പോള്‍, രാജ്യമെങ്ങുമുള്ള സ്വയംസേവകര്‍ പണവും …

Read More »

വീഡിയോ : ആര്‍എസ്എസ്ല്‍ ഏത് സ്ഥാനം വഹിക്കുന്നു എന്നതിനല്ല പ്രസക്തി; ഒരു യഥാര്‍ത്ഥ സ്വയംസേവകന്‍ ആണോ എന്നതാണ് – ദത്തോപാന്ത്‌ ഠേംഗ്ഡി ജി

ആര്‍ എസ് എസ് ന്‍റെ 2014 കൊല്ലം ശിബിരത്തില്‍ പൂജനീയ ദത്തോപാന്ത്‌ ഠേംഗ്ഡിജി പറഞ്ഞ ചില വരികള്‍ എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാക്കാം. അദ്ധേഹത്തിന്‍റെ ബൈഠക്കിന്‍റെ ചില പ്രസക്ത വരികള്‍  നമുക്ക് ഈ വീഡിയോയിലൂടെ കാണാം.

Read More »

ആർ എസ് എസ് നെ പുകഴ്‌ത്തി കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലൻ പറഞ്ഞ വരികൾ

കണ്ണൂർ: ആർ എസ് എസ് എന്ന് കേട്ടാൽ കലിയിളകി നിൽക്കുന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്ക് പക്ഷേ അവരുടെ വിപ്ലവ ആചാര്യൻ ശ്രീ എ കെ ഗോപാലൻ പറഞ്ഞ വരികൾ ഓർമ്മ കാണില്ല, അല്ലങ്കിൽ പുതിയ തലമുറയെ അവർ ഇതൊന്നും പഠിപ്പിച്ചു കാണില്ല.  ശെരിക്കും എ കെ ഗോപാലൻ ഒരു ആർ എസ് എസ് ഭക്തൻ കൂടി ആയിരുന്നു. അടിയന്തിരാവസ്ഥ സമയത്ത്‌ ആർ എസ് എസ് ചെറുത്തുനിൽപ്പിനെ പരാമർശിച്ചു കൊണ്ട് പ്രമുഖ കമ്മ്യൂണിസ്റ്റ് …

Read More »

ആര്‍ എസ് എസ്നെക്കുറിച്ച് പ്രമുഖരുടെ അഭിപ്രായം

മഹാത്മാഗാന്ധി “സംഘടനയുടെ നടത്തിപ്പിനു പിന്നിലെ ഉദാത്തഭാവവും അതില്‍ക്കൂടി താങ്കള്‍ (പൂജനീയ ഡോക്ടര്‍ജിയോടു) വളര്‍ത്തിയെടുത്ത അത്ഭുതകരമായ അച്ചടക്കവും കണ്ടു ഞാന്‍ വളരെയേറെ സന്തോഷിക്കുന്നു. ആത്മാര്തമായ് താങ്കള്‍ക്ക് വിജയം നേരുകയും ചെയ്യുന്നു ” ഡോക്ടര്‍ സക്കീര്‍ ഹുസൈന്‍ “ആര്‍. എസ്. എസ്. മുസ്ലിങ്ങളെ വെറുക്കുകയും ഹിമ്സിക്കുകയും ചെയ്യുന്നുവെന്ന ആക്ഷേപം തികച്ചും സത്യവിരുധമാണ്. പരസ്പര സ്നേഹം, സഹകരണം, സമവായം, ഇവയുടെ പാഠങ്ങള്‍ മുസ്ലിങ്ങള്‍ അവരില്‍ നിന്ന് പഠിക്കേണ്ടതാണ്” ♦♦♦ ജയപ്രകാശ് നാരായണ്‍ “ ആർ.എസ്.എസ് …

Read More »