Home / വാർത്തകൾ

വാർത്തകൾ

കട്ടച്ചിറ എൻജിനീയറിംഗ് കോളേജ് ആക്രമണം CPM പ്രതിരോധത്തിൽ

മാവേലിക്കര: കട്ടച്ചിറ എൻജിനീയറിംഗ് കോളേജ് ആക്രമണം CPM പ്രതിരോധത്തിൽ. കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു എന്ന ആരോപണത്തിന്റെ പേരിൽ കോളേജിലേക്ക് SFl നടത്തിയ മാർച്ചിൽ DYFl ,CPM അടക്കമുള്ള സംഘടനയിൽ ഉള്ളവർ നുഴഞ്ഞു കയറി കോളേജ് ആക്രമിക്കുകയും കോളേജിന് മുന്നിലുണ്ടായിരുന്ന ഗുരുദേവന്‍റെ പ്രതിമയും നിലവിളക്കും അടിച്ചു തകർത്തിരുന്നു സംഭവവുമായി ബന്ധപ്പെട്ട് 9 പേർ റിമാൻഡിലാണ്. കോളേജ് ആക്രമിച്ച സംഭവത്തിൽ മന്ത്രി ജി.സുധാകരന് പങ്കുണ്ട് എന്നാരോപിച്ച് …

Read More »

അയോധ്യ ഗൂഢാലോചനക്കേസ് ശുദ്ധ അസംബന്ധമെന്ന് തൊഗാഡിയ

കൊച്ചി: പുതിയ വീട് കെട്ടാന്‍ പഴയ വീട് പൊളിച്ച വീട്ടുടമസ്ഥനെതിരെ കേസെടുക്കുന്നതുപോലെയാണ് അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്ത സംഭവത്തിലെ ഗൂഢാലോചനക്കേസെന്ന് വിഎച്ച്പി അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡന്‍റെ ഡോ. പ്രവീണ്‍ തൊഗാഡിയ. ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ ആറാമത് വാര്‍ഷികാഘോഷം എറണാകുളത്തപ്പന്‍ മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കശ്മീരിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തപ്പോള്‍ ആരും ഗൂഢാലോചനക്കുറ്റം ആരോപിച്ചില്ല. പുതിയ ക്ഷേത്രം പണിയുന്നതിനുവേണ്ടിയാണ് അയോധ്യയിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രത്യേക പരിഗണന …

Read More »

പിണറായി സർക്കാരിനെതിരെയുള്ള കോടതി വിധി കേട്ട് വി എസ് പൊട്ടിച്ചിരിച്ചു

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെയുള്ള കോടതി വിധി കേട്ട് വി എസ് പൊട്ടിച്ചിരിച്ചു . ടിപി സെന്‍കുമാറിനെ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം.സെൻകുമാറിനെ മാറ്റിയ സർക്കാർ ഉത്തരവ് കോടതി റദ്ദാക്കി. പകരം, ജൂൺ 30 വരെ സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമനം നൽകുകയും ചെയ്തു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെ ചോദ്യം ചെയ്ത് ഡിജിപി:ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ മദന്‍ ബി.ബി.ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് …

Read More »

പിണറായി സര്‍ക്കാരിന്‍റെ നെഞ്ചത്ത് ചാപ്പകുത്തി സുപ്രിംകോടതി; ടിപി സെന്‍കുമാറിനെ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പിണറായി സര്‍ക്കാരിന്‍റെ നെഞ്ചത്ത് ചാപ്പകുത്തി സുപ്രിംകോടതി. ടിപി സെന്‍കുമാറിനെ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം.സെൻകുമാറിനെ മാറ്റിയ സർക്കാർ ഉത്തരവ് കോടതി റദ്ദാക്കി. പകരം, ജൂൺ 30 വരെ സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമനം നൽകുകയും ചെയ്തു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെ ചോദ്യം ചെയ്ത് ഡിജിപി:ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ മദന്‍ ബി.ബി.ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

Read More »

ഡൽഹി ബിജെപിക്കൊപ്പമെന്ന് എക്സിറ്റ് പോൾ

ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. മൂന്ന് കോർപ്പറേഷനുകളിലെ 270 സീറ്റുകളിൽ ബിജെപി 220 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനങ്ങൾ. ബിജെപിയ്ക്ക് 202 മുതൽ 220വരെ സീറ്റുകളാണ് ഇന്ത്യാ ടു ഡേ – ആക്സിസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ആം ആദ്മി പാർട്ടിക്ക് 23 മുതൽ 25 വരെ സീറ്റും കോൺഗ്രസിന് 19 മുതൽ 31 വരെ സീറ്റും ലഭിക്കുമെന്നും …

Read More »

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ദേശീയ കായിക താരത്തെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി

ന്യൂദല്‍ഹി: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്ന് ദേശീയ കായിക താരത്തെ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് സംഭവം. നെറ്റ്ബോള്‍ താരമായ ഷൈമുല ജാവേദിനെയാണ് ഭർത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയത്. ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന ഷൈമുല,​ വിഷയത്തില്‍ ഉത്ത‍ര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുത്തലാഖ് സംബന്ധിച്ച രാജ്യത്ത് ചര്‍ച്ച നടന്നു വരുന്നതിനിടെയാണ് പുതിയ സംഭവം. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച കേസില്‍ …

Read More »

അനാവശ്യ സുരക്ഷ വെട്ടിക്കുറച്ച് യോഗി ആദിത്യനാഥ്

ലക്നൗ: യുപിയില്‍ പ്രതിപക്ഷ നേതാക്കളുടെ അനാവശ്യ സുരക്ഷ വെട്ടിക്കുറച്ച്‌ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. മുന്‍ മുഖ്യമന്ത്രിമാരായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, മായവതി, സമാജ്വാദി പാര്‍ട്ടി എം.എല്‍.എ ഡിംപിള്‍ യാദവ് നേതാക്കളായ ശിവ്പാല്‍ യാദവ്, അഅ്സംഖാന്‍ എന്നിവരുടെ സുരക്ഷയാണ് വെട്ടികുറച്ചത്. ശനിയാഴ്ച രാത്രി ഡി.ജി.പി സുല്‍കാന്‍ സിങിെന്‍റ അധ്യക്ഷതിയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. 151 വ്യക്തികള്‍ക്കാണ് യു.പിയില്‍ പ്രത്യേക സുരക്ഷ നല്‍കിയിരുന്നത്. ഇതില്‍ 101 …

Read More »

ബാബറി മസ്‌ജിദ്‌ തകർത്ത സംഭവുമായി അദ്വാനിക്ക് പങ്കില്ല – രാംവിലാസ് വേദാന്തി 

ഉത്തർപ്രദേശ് : അയോധ്യയിലെ ബാബറി മസ്‌ജിദ്‌ തകർത്ത സംഭവുമായി മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിക്ക് പങ്കില്ലെന്ന് സ്വാമി രാംവിലാസ് വേദാന്തി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം അദ്വാനി വിചാരണ നേരിടണം എന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടതിന്  തൊട്ടുപിന്നാലെയാണ് അന്ന്‌ കർസേവയ്ക്ക് നേതൃത്വം നൽകിയിരുന്നവരിൽ ഉൾപ്പെട്ട സ്വാമി രാംവിലാസ് വേദാന്തി അഭിപ്രായം പറഞ്ഞത്.  താനും വിശ്വഹിന്ദു പരിഷത്തിന്റെ മറ്റ് നേതാക്കളായ അശോക് സിംഗാള്‍, ഖൊരക്‌നാഥ് ക്ഷേത്രത്തിലെ മെഹന്ത് അവൈദ്യനാഥ് എന്നിവര്‍ …

Read More »

കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു; സംഭവം മുഖ്യമന്ത്രി പിന്തുണച്ചത്തിനു പിന്നാലെ

മൂന്നാർ : പാപ്പാത്തിച്ചോലയിൽ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു. അഞ്ചടി ഉയരത്തിലുള്ള മരക്കുരിശാണ് സ്ഥാപിച്ചത്.  കഴിഞ്ഞ ദിവസം കുരിശുപൊളിച്ചു നീക്കിയ അതേസ്ഥലത്താണ് വീണ്ടും കുരിശു സ്ഥാപിച്ചിരിക്കുന്നത്. പുതിയതായി സ്ഥാപിച്ച കുരിശ് തങ്ങളുടേതല്ലന്ന് പഴയ കുരിശിന്റെ ഉടമസ്ഥർ അറിയിച്ചു. 

Read More »

അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് മുസ്ലിം സഹോദരന്മാർ ഒരു ലോറി ഇഷ്ടിക എത്തിച്ചു 

അയോദ്ധ്യ: അയോദ്ധ്യയിൽ ലോകജനതയുടെ അഭിമാനമായ ശ്രീ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി മുസ്ലിം സഹോദരന്മാർ ഒരു ലോറി ഇഷ്ടിക എത്തിച്ചു. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുസ്ലീം കര്‍ സേവക് മഞ്ചിന്റെ പ്രസിഡന്റ് അസം ഖാന്‍ പറഞ്ഞു. ലക്‌നൗ, ബസ്തി തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ് മഞ്ചിലെ സംഘാംഗങ്ങള്‍.

Read More »