Home / ഓണ്‍ലൈന്‍ സ്പെഷ്യല്‍

ഓണ്‍ലൈന്‍ സ്പെഷ്യല്‍

കേരള വാസുവിന്റെ വികല ജല്പനങ്ങളുടെ പേരല്ല ” മഹാഭാരതം “

എപ്പോഴും ചരിത്രത്തെ വളച്ചൊടിക്കുന്ന മനോവൈകല്യം എം ടി യിൽ തെളിഞ്ഞു കാണാം. നമ്മുടെ വിശ്വാസങ്ങളെ   ആചാരങ്ങളെ പുരാണ കഥാപാത്രങ്ങളെ എല്ലാം വൈകൃതമാക്കി അവതരിപ്പിക്കാൻ അന്ധവിശ്വാസികളായ കമ്മ്യൂണിസ്റ്റ് വിപത്തുകൾ സൃഷ്ട്ടിച്ച ഉഗ്രൻ കള്ള നാണയം എന്ന് ഈ മനുഷ്യനെ വിശേഷിപ്പിച്ചാൽ എന്താകും തെറ്റ് ? ഹിന്ദുവിന് നേർക്ക് വീശുന്ന വാളുകളാണ് എം ടി യുടെ പല രചനകളും. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഒന്നാണ് മഹാഭാരതം.. മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം …

Read More »

ഇന്ത്യയില്‍ നടന്ന യുദ്ധങ്ങളില്‍ രാജ്യത്തിനായി ആര്‍ എസ് എസ് വഹിച്ച പങ്ക് – വീഡിയോ

1962   ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍  (കമ്മ്യൂണിസ്റ്റു കള്‍) ചൈനയെ അനുകൂലിച്ചു. അപ്പോഴും ഭാരതാംബയുടെ മക്കള്‍ ജീവന്‍പോലും  പണയം വെച്ച്  അരുണാചല്‍ പ്രദേശ്‌  അതിര്‍ത്തിയില്‍  സൈന്യത്തെ സഹായിക്കാന്‍  സ്വയം മുന്നോട്ടു  ചെന്നു.  പ്രാദേശികമായ സഹായങ്ങള്‍ക്ക്  പുറമേ, വൈദ്യ സഹായം, സാധനങ്ങള്‍ എത്തിക്കല്‍ തുടങ്ങി നിരവധി  കാര്യങ്ങളില്‍ ഇന്ത്യന്‍ കരസേനയെ സഹായിച്ച RSS നെ പുകഴ്ത്തി കൊണ്ട് അന്നത്തെ കരസേന മേധാവി പ്രധാന മന്ത്രിക്കു കത്തെഴുതി. …

Read More »

ജീസസ്സിനെ പഠിപ്പിച്ചത് ഭാരതത്തിലെ ആചാര്യന്മാര്‍

18 വര്‍ഷം യേശു എവിടെയായിരുന്നു? സത്യം മറയ്ക്കുന്നത് എന്തിന് ? യേശുവിന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തിലേക്ക് (12 മുതൽ 30 വയസു വരെ) വെളിച്ചം വീശുന്ന വിവരങ്ങൾ ഒന്നും ചരിത്രത്തിലോ ബൈബിളിലോ ഇല്ല. 12 വയസ്സ് പ്രായമുള്ളപ്പോള്‍ ജീസസ് അപ്രത്യക്ഷനായി. 30 വയസ്സായപ്പോള്‍ വീണ്ടും പ്രത്യക്ഷനായി. ക്രിസ്തീയ ദേവാലയങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കും സത്യമറിയാം, പക്ഷേ അവര്‍ സത്യം മറച്ചുവെയ്ക്കുന്നു. കാരണം അവരുടെ വിശ്വാസ പ്രമാണങ്ങള്‍ തകര്‍ന്നടിയും  ആ സത്യം ലോകമറിഞ്ഞാല്‍. നമുക്കറിയാം ജോസഫ് ഒരു …

Read More »

അംബേദ്‌കർ  – സാമൂഹ്യ സമര സതയുടെ സന്ദേശകൻ

ഡോ: ബാബാ സാഹേബ് അംബേദ്ക്കറുടെ ജന്മദിനം രാജ്യമെങ്ങും ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഭാരതത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ അംബേദ്ക്കറോളം ചർച്ചചെയ്യപ്പെട്ട ഇപ്പോഴും ചർച്ചചെയ്യപ്പെടുന്ന ഒരു വ്യക്തിത്വം വേറെയില്ല എന്നുതന്നെ പറയാം .  ഒരുകാലത്ത് സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ശക്തമായി പ്രതികരിച്ചുകൊണ്ട്, ചൂഷണവും അവഗണനയും നേരിട്ട പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാൻ ബാബാ സാഹേബ് അംബേദ്ക്കർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു എന്ന് പറയുന്നതിനപ്പുറം അദ്ദേഹത്തിന്റെ ജീവിതംതന്നെ അതിനായി …

Read More »

വീണ്ടുമൊരു വിഷുച്ചിന്ത: ഓര്‍മ്മകളുമായി ഡോ: പ്രദീപ്‌ ഇറവങ്കര

ഡോ: പ്രദീപ് ഇറവൻകര നന്മയുടെ കണിക്കാഴ്ച്ചയുമായി പ്രത്യാശയുടെ പുതുസന്ദേശമോതിക്കൊണ്ട് ഒരു വിഷുക്കാലംകൂടി സമാഗമമായിരിക്കുന്നു. പൊയ്‌പ്പോയ കാർഷിക സംസ്കാരത്തിന്‍റെ നല്ലനാളുകളെ സ്മരണയിലുണർത്തി പുതുതലമുറയ്ക്ക് കൈനീട്ടമായി നൽകാൻ മലയാളക്കര സജ്ജമായിരിക്കുന്നു. എന്നും മലയാളിയുടെ മനസ്സിൽ ഗൃഹാതുരത്വത്തിന്‍റെ സ്മരണകളുണർത്തുന്ന വസന്തോത്സവവും കാർഷികോത്സവവുമാണ് വിഷു. തുല്യമായത് എന്നർത്ഥം വരുന്ന ‘വിഷുവത് ‘ അല്ലെങ്കിൽ ‘ വിഷുവം ‘ എന്ന പദത്തിൽ നിന്നുമാണ് ‘ വിഷു ‘ എന്ന പദത്തിന്റെ ഉത്ഭവം. ഒരു വർഷത്തിൽ രാത്രിയും പകലും …

Read More »

ആര്‍ എസ് എസ്സിനെ റിപ്പബ്ലിക് ദിനപരേഡിനു ക്ഷണിച്ചത് തീവ്രവാദ സംഘടന ആയതുകൊണ്ടാണോ ?

തീവ്രവാദ സംഘടന ആണെങ്കിൽ 1963-ലെ റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കാൻ രാഷ്ട്രീയ സ്വയം സേവക് സംഘത്തെ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ക്ഷണിച്ചത് എന്തിനു ? രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സര്‍ സംഘചാലക് ആയിരുന്നു ഗുരുജിയുടെ നിര്യാണത്തില്‍ അനുശോചനം പാര്‍ലമെന്റ് രേഘപ്പെടുത്തിയത് എന്തിനു ? 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ രാഷ്ട്രീയ സ്വയം സേവക് സംഘം ഇന്ത്യൻ സേനയെ സഹായിക്കുകയും, അതിനാൽ‌‌‌‌‌‌ 1963-ലെ റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കാൻ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ …

Read More »