Home / സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ

മണിയും മണിയുടെ സർക്കാരും നാടിനെ മുഴുവൻ നാണംകെടുത്തുന്നു: സോഷ്യല്‍ മീഡിയയില്‍ മഞ്ജുവാര്യർ 

പെമ്പിളൈ ഒരുമൈ പ്രവർത്തകരെ അപഹസിച്ച വൈദ്യുതി മന്ത്രി എം. എം. മണിക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശവുമായി നടി മഞ്ജു വാര്യർ രംഗത്ത്. സ്ത്രീകളെ ഏതുരീതിയിലും അപമാനിക്കുന്ന ചിലർ പുരുഷന്മാർക്കിടയിലുണ്ട് . ഉത്തരവാദിത്തമുള്ള മന്ത്രിയും അവരിലൊരാളായി സംസാരിക്കുമ്പോൾ അത് ഏത് രീതിയിലുള്ള  സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരായ മന്ത്രിയുടെ പ്രസ്താവനയിൽ നിന്ന് വമിക്കുന്ന നാറ്റം  നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത്. മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവർന്നു നില്കാൻ …

Read More »

മഹാഭാരതമോ, രണ്ടാമൂഴമൊ..?

രണ്ടാമൂഴം വായിച്ചിട്ടുള്ളവർക്ക് കാര്യം കുറച്ച് വ്യക്തമാകും. ദൈവിക തുല്യമായ ഒരു ഇതിഹാസ കൃതിയിൽ നിന്നും ഭീമന്റെ കണ്ണിലൂടെ കാണുന്ന പാണ്ഡവ – കൗരവ കാഴ്ചയാണ് രണ്ടാമൂഴം. മഹാഭാരത കഥയിൽ കാണുന്ന ദൈവവിഗ്രഹങ്ങളോ ആദർശശുദ്ധിയോ ഒന്നും ഇവിടെ എം.ടി കാണിക്കുന്നില്ല. ഭഗവൻ കൃഷ്ണൻ ഇവിടെ വെറുമൊരു യാദവരാജാവ് മാത്രമാണ്. പാഞ്ചാലി വസ്ത്രാക്ഷേപത്തിൽ തുടരെ സാരികൾ നൽകി മാനം രക്ഷിച്ച കൃഷ്ണനെ ഇതിൽ കാണില്ല. വസ്ത്രാക്ഷേപം കഴിഞ്ഞു ദ്രൗപതിയെ ആശ്വസിപ്പിക്കുന്ന, താൻ ഉണ്ടായിരുന്നെങ്കിൽ യുധിഷ്ഠിരനെ ചൂത് …

Read More »

മലപ്പുറം ഒരു പരീക്ഷണമായിരുന്നു 2019-ലെ പൊതു തിരഞ്ഞെടുപ്പിൽ BJP യിതര പാർട്ടികൾ എങ്ങനെ നിലപാടുകൾ എടുക്കും എന്നതിന്റെ പരിക്ഷണം

മലപ്പുറം ഒരു പരീക്ഷണമായിരുന്നു 2019-ലെ പൊതു തിരഞ്ഞെടുപ്പിൽ BJP യിതര പാർട്ടികൾ എങ്ങനെ നിലപാടുകൾ എടുക്കും എന്നതിന്റെ പരിക്ഷണം. മലപ്പുറത്ത് ജയിക്കുവാൻ വേണ്ട വോട്ടുകൾ BJP നേടില്ലായെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും UDF ജയിച്ചതിന് LDF നോ, LDF നെ തോൽപ്പിച്ചതിന് UDF നോ വലിയ ആഹ്ളാദമോ നിരാശയോ ഉണ്ടായിരുന്നില്ല കാരണം തിരഞ്ഞെടുപ്പ് ഫലസൂചനകൾ അറിവായപ്പോൾ മുതൽ BJP യെ പ്രധാന ശത്രുവായി കണ്ടു കൊണ്ടാണ് ഇരു മുന്നണികളുടെയും നേതാക്കളുടെ വാക്കുകൾ …

Read More »

ബി ജെ പിയുടേത് ആദർശ രാഷ്ട്രീയമാണ് ‘അറവുശാല രാഷ്ട്രീയമല്ല’

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിന്‍റെ ചിത്രം വ്യക്തമായപ്പോൾ തളർന്നത് ബിജെപി സ്ഥാനാർഥി. കഴിഞ്ഞ തവണ ബിജെപി നേടിയതിലും കൂടുതൽ വോട്ടുകൾ മലപ്പുറത്ത് നേടാനായെങ്കിലും പാർട്ടിയുടെ പ്രതീക്ഷയ്‌ക്കൊത്ത് മുന്നേറാൻ കഴിഞ്ഞില്ല. സാധാരണമല്ലാത്ത ചില പ്രീണന മുദ്രാവാക്യങ്ങളാണ് ബിജെപി സ്ഥാനാർത്ഥിക്ക് വിനയായത് . ആദർശത്തിൽ നിന്നും ധർമ്മത്തിൽ നിന്നും വ്യതിചലിച്ചാൽ വർഗ്ഗീയതയുടെ കുത്തള കോട്ടകൾ പിടിച്ചടക്കാം എന്ന് കരുതിയിരുന്നിട്ടുണ്ടാകാം. ഹിന്ദുവിന്‍റെ ആത്മാഭിമാനത്തിൽ വെള്ളം ചേർക്കാതെ ശക്തമായ വികസന മുദ്രാവാക്യങ്ങളുമായിട്ടാണ് ബിജെപി മുന്നേറിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഒരു …

Read More »

കമ്മ്യൂണിസം: മനുഷ്യരാശിക്ക് മാരകമായ സിദ്ധാന്തം

മനുഷ്യരാശിക്ക് ഇത്രയും മാരകമായ മറ്റൊരു സിദ്ധാന്തം ലോകത്ത് ഇത്‌വരെയിലും അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നത്കൊണ്ട് തന്നെ… മനുഷ്യസ്നേഹവും പൗരാവകാശബോധവും ജനാധിപത്യവിശ്വാസവും കൊണ്ടാണു നമ്മൾ കമ്മ്യൂണിസ്റ്റ് വിരുദ്ധരാകുന്നത്. ഇവയ്ക്കെല്ലാം എതിരാണു കമ്മ്യൂണിസ്റ്റുകാർ. കമ്മ്യൂണിസം എവിടെയുണ്ടോ അവിടെ മനുഷ്യസ്നേഹം ഇല്ല, പൗരാവകാശങ്ങൾ ഇല്ല, ജനാധിപത്യം തീരെയില്ല. കമ്മ്യൂണിസ്റ്റുകൾക്ക് സ്നേഹമുള്ളത് പാർട്ടിയോട് മാത്രം, പാർട്ടി നേതാക്കളോട് മാത്രം. എല്ലാ മനുഷ്യരും പാർട്ടിക്ക് വേണ്ടിയുള്ള ഉപകരണമാണു എന്നതാണു കമ്മ്യൂണിസം. വ്യക്തികൾക്ക് ഒരവകാശവും വേണ്ട. പാർട്ടി ഉണ്ടായാൽ മതി. പാർട്ടിക്ക് …

Read More »

സ്വന്തം വീട്ടിൽ വിഷുക്കണി ഒരുക്കിയ മുസ്ലിം യുവാവ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു 

 പാലക്കാട് : സ്വന്തം വീട്ടിൽ വിഷുക്കണി ഒരുക്കിയ മുസ്ലിം യുവാവ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സർദാർ ബില്ല എന്ന മുസ്ലിം യുവാവാണിപ്പോൾ താരം. മതവും രാഷ്ട്രീയവും ദേശീയതയും ഒരേ ചിന്തയാലേ മനസ്സിലേറ്റിയ മുസ്ലിം യുവാവ്. വിക്ടോറിയ കോളേജിലെ സജീവ എ ബി വി പി പ്രവർത്തകൻ ബില്ലതന്നെയാണിപ്പോൾ താരം  കടപ്പാട് : കെ കെ മനോജ് 

Read More »

ഹിന്ദുക്കൾ ന്യുനപക്ഷമായ സ്ഥലത്ത് പോലും ഹിന്ദുവിന്, ഭരണഘടനാ ദത്തമായ, ന്യുനപക്ഷാവകാശം നൽകാത്തതെന്തെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹിന്ദുക്കൾ ന്യുനപക്ഷമായ സ്ഥലത്ത് പോലും ഹിന്ദുവിന്, ഭരണഘടനാ ദത്തമായ, ന്യുനപക്ഷാവകാശം നൽകാത്തതെന്തെന്നു് സുപ്രീം കോടതി. സ്വാതന്ത്രം കിട്ടി 70 വർഷം വേണ്ടിവന്നു ബഹു സുപ്രീം കോടതിക്കു പോലും ഈ അനീതിക്കെതിരെ ശബ്ദമുയർത്താൻ. ഇപ്പോഴെങ്കിലും ഇങ്ങനെ പറഞ്ഞ കോടതിയെ പ്രശംസിക്കേണ്ടിയിരിക്കുന്നു. ഇത്  എന്ത്  നീതിയാണ്…? കേരളത്തിലെ പത്ര/ ദൃശ്യ മാദ്ധമങ്ങളൊന്നും എന്തേ ഈ അനീതി കാണാതെ പോകുന്നു….? ഹിന്ദുക്കള്‍ ന്യൂനപക്ഷമായാൽ അവർക്ക് ആ അവകാശങ്ങളില്ലേ …? ഉത്തരേന്ത്യയില്‍ നടക്കുന്ന എന്തും  നിമിഷ നേരം കൊണ്ട് …

Read More »

അക്ഷയ തൃതീയയിൽ സ്വർണം വാങ്ങി വഞ്ചിതരാകാതെ ശ്രദ്ധിക്കുവിൻ

അക്ഷയതൃതീയ സ്വർണം വാങ്ങാനുള്ള സുദിനമല്ല, സ്വർണം ദാനം ചെയ്യാനുള്ള സുദിനമാണ്. 2002ൽ കുന്ദംകുളത്തെ ഒരു ജ്വല്ലറി, അക്ഷയ തൃതീയയിൽ സ്വർണം വാങ്ങിയാൽ ഐശ്വര്യം ഉണ്ടാകുമെന്ന്, കച്ചവടക്കണ്ണോടെ ചെയ്ത പരസ്യം മറ്റു ജ്വല്ലറിക്കാരും ഏറ്റുപിടിച്ചു.. പരസ്യത്തിൽ മയങ്ങുന്ന മലയാളികൾ സമ്പത്ത് നേടാനുള്ള കുറുക്കുവഴിതേടി വഞ്ചിതരാകാനും തുടങ്ങി. മലയാളിയുടെ ഈ മോഹത്തെ മുതലെടുത്ത് ജ്വല്ലറിക്കാർ സമ്പന്നരാകുന്നു.. അനുഗ്രഹമുണ്ടാകുന്നതിന് മുഖ്യ കാരണം ദാനമാണ്. .തന്നേക്കാൾ എളിയവർക്ക് പ്രയോജനപ്പെടുന്നതായിരിക്കണം ദാനം… ദേവാലയങ്ങളിൽ അന്നദാനസദ്യ നടത്തുന്നത് ദാനമല്ല. …

Read More »

ഒരു ABVP ക്കാരനായ ഓഫീസറുടേയും രാഷ്ട്ര നീതിയുടെ കരുത്തറിയിച്ച ഇന്ത്യൻ ഭരണകൂട നയ തന്ത്രത്തിന്റേയും സംഭവബഹുലമായ ഏട്… ചിത്രം Take off…

കെ. കെ മനോജ്  എറണാകുളം  ഒരു മെക്സിക്കൻ അപാരതയല്ല.. അക്രമ രാഷ്ടീയത്തിന്റെ തല്ലിയൊതുക്കലല്ല.. പൊള്ളയായ പ്രത്യയ ശാസ്ത്രത്തിന്റെ ഊറ്റം കൊള്ളുന്ന മുദ്രാവാക്യങ്ങളല്ല.. സാങ്കല്പിക കഥയുമല്ല.. 46 നഴ്സിംഗ് കുട്ടികളെ രക്ഷിച്ച കരുത്തനായ, ഒരു ABVP ക്കാരനായ ഓഫീസറുടേയും രാഷ്ട്ര നീതിയുടെ കരുത്തറിയിച്ച ഇന്ത്യൻ ഭരണകൂട നയ തന്ത്രത്തിന്റേയും സംഭവബഹുലമായ ഏട്… ചിത്രം Take off… Take off.. കണ്ടു.. പ്രമേയവും ചിത്രികരണവും നല്ലതായിരുന്നു.. മതഭീകരത, നഴ്സ്മാരുടെ ജീവിതം, അതിൽ തന്നെ …

Read More »

സഭകളുടെ രാഷ്ട്രീയം 

ഇല്ലാത്ത കന്യാസ്ത്രീ പീഡനത്തിന്റെ പേരിൽ ലോകം മുഴുവൻ പട നയിച്ച സഭകൾ എന്തുകൊണ്ടാണ് ഇപ്പോൾ നിശ്ശബ്ദത പാലിക്കുന്നത്? സ്വന്തം നാടിനെ അപകീർത്തിപ്പെടുത്താൻ മതത്തെ ആയുധമാക്കുകയായിരുന്നു.  ഇപ്പോൾ സഭയിലെതന്നെ ഒരു കന്യകയാണ് ക്രിസ്തുവിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്താണ് സഭ ഇളകാത്തത്? എന്തേ പ്രകടനം ഇല്ല? എന്തേ പ്രാർത്ഥനാ തട്ടിപ്പ് ഇല്ല.? ഇപ്പോൾ ഒരു കൗമാരക്കാരി പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. അവളെക്കൊണ്ട് സ്വന്തം അച്ഛനെതിരെ അതിനിന്ദ്യമായ ആരോപണം ഉന്നയിപ്പിക്കാൻ ശ്രമിച്ച സഭാധികാരികളുടെ അധമ മനസ്ഥിതി എത്ര …

Read More »